കൊറോണ: മുഴുവൻ മദ്യശാലകളും അടച്ചിടണം: എ.ജി.സി ബഷീർ

കാസർകോട്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ ജില്ലാ കലക്ടർക്ക് കത്ത് നൽകി. കൊറോണ വൈറസിനെതിരെ സംസ്ഥാനത്ത് വലിയ ജാഗ്രത ഉറപ്പു...

- more -