കേരളം നീങ്ങുന്നത് മദ്യക്ഷാമത്തിലേക്കോ?; ബെവ്‍കോയിലേക്കുള്ള മദ്യ വിതരണം വെട്ടിക്കുറച്ചു

ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യ വിതരണം വിതരണക്കാര്‍ വെട്ടിക്കുറച്ചതിനാല്‍ വരുന്ന ആഴ്ചകളില്‍ കേരളം മദ്യക്ഷാമം നേരിട്ടേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. വിലകുറഞ്ഞ ബ്രാന്‍ഡുകളുടെ വിതരണം ഇതിനകം തന്നെ കുറഞ്ഞെന്നും മറ്റുള്ളവയ്ക്കും ഉടന്‍ ക്ഷാമം ന...

- more -