Trending News
മദ്യപാനം; പ്ലീനറി സമ്മേളനത്തിലെ തീരുമാനം മദ്യവിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നത്; തീരുമാനം പിൻവലിക്കണമെന്ന് സുധീരൻ
കോണ്‍ഗ്രസ് അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്ന ഉപാധി ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് വി. എം സുധീരൻ. മദ്യപിക്കുന്നവർക്കും ഖാദി സ്ഥിരമായി ധരിക്കാത്തവർക്കും അംഗത്വം നൽകില്ലെന്ന മുൻതീരുമാനം മാറ്റിയതിനെതിരെ സുധീരൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ...
- more -വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ചു; അടിമാലിയിൽ മൂന്നു യുവാക്കള്‍ അവശനിലയില്‍ ആശുപത്രിയില്‍
ഇടുക്കി ജില്ലയിലെ അടിമാലിയില്‍ മദ്യം കഴിച്ച മൂന്നുപേര്‍ അവശനിലയില്‍ ആശുപത്രിയില്‍. വഴിയില്‍ കിടന്ന മദ്യം കഴിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു. അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ...
- more -കുടിച്ചുകഴിഞ്ഞോ? എങ്കിൽ കാലിക്കുപ്പി മദ്യക്കടകളിൽ തിരിച്ച് ഏൽപ്പിക്കാം; കിട്ടും കുപ്പി ഒന്നിന് 10 രൂപ; എല്ലാതരം കുപ്പികൾക്കും ഇത് ബാധകം
കുടിച്ചുകഴിഞ്ഞെങ്കിൽ കാലിയായ മദ്യക്കുപ്പി മദ്യക്കടകളിൽ തിരിച്ച് ഏൽപിച്ചാൽ 10 രൂപ ലഭിക്കും. നീലഗിരി ജില്ലയിലാണ് ഈ സംവിധാനം നടപ്പിലാക്കിയത്. ഇതിനായി സർക്കാർ ടാസ്മാക് കടയിൽ നിന്നു വാങ്ങുന്ന മദ്യക്കുപ്പിയിൽ സ്റ്റിക്കർ ഒട്ടിച്ചു നൽകുന്നു. മ...
- more -കൈവശം ബില്ലില്ല; കോവളത്ത് വിദേശിയെ തടഞ്ഞ് പൊലീസ്; മദ്യം റോഡില്‍ ഒഴിച്ചു
തിരുവനന്തപുരം ജില്ലയിലെ കോവളത്ത് വിദേശി വാങ്ങിയ മദ്യം പൊലീസ് റോഡില്‍ ഒഴിപ്പിച്ചു. ഡച്ച് പൗരന്‍ ബെവ്‌കോയില്‍ നിന്ന് വാങ്ങിയ മദ്യമാണ് പൊലീസ് റോഡില്‍ ഒഴിച്ചുകളഞ്ഞത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കോവളത്തെത്തിയ വിദേശ പൗരന്‍ മദ്യം വാങ്ങി...
- more -ഐസ്‌ക്രീമില്‍ പലതരത്തിലുള്ള മദ്യം കലര്‍ത്തി വില്പന: പാര്‍ലറിന് പൂട്ടിട്ട് ലൈസന്‍സ് റദ്ദാക്കി ആരോഗ്യവകുപ്പ്
ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്പന നടത്തിയ കോയമ്പത്തൂരിലെ ഐസ്‌ക്രീം പാര്‍ലര്‍ പൂട്ടിച്ചു. പാപനായ്ക്കര്‍ പാളയത്ത് പ്രവര്‍ത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടിച്ചത്. പരിശോധനയില്‍ പലതരത്തിലുള്ള മദ്യവും മദ്യം...
- more -മദ്യവില ഉയരുന്നത് ദിവസവേതനക്കാരെ കാര്യമായി ബാധിക്കുന്നു; വില കുറഞ്ഞതും വീര്യം കുറഞ്ഞതുമായ മദ്യം നിർമ്മിക്കാനൊരുങ്ങി കേരളാ സർക്കാർ
വില കുറഞ്ഞതും വീര്യം കുറഞ്ഞതുമായ മദ്യം വിപണിയിലെത്തിക്കുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കുകയാണ് സംസ്ഥാന സർക്കാർ. മദ്യവില ഉയരുന്നത് ദിവസവേതനക്കാരെ കാര്യമായി ബാധിക്കുന്നതിനാലാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്. ദിവസവേതനക...
- more -മലയാളികൾ കുടിച്ചു തീർത്തത് 52 കോടി രൂപയുടെ മദ്യം; ആദ്യ ദിനം നടന്നത് റെക്കോർഡ് വിൽപ്പന
ലോക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്ന വ്യാഴാഴ്ച നടന്നത് വമ്പൻ വില്പന. ബെവ്കോയുടേയും കൺസ്യൂമർ ഫെഡിന്‍റെയും മദ്യശാലകൾ വഴി വ്യാഴാഴ്ച മാത്രം വിറ്റത് 52 കോടിയുടെ മദ്യമാണ്. ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലാണ്. 68 ലക്ഷം രൂപ...
- more -തമിഴ്‌നാട്ടിൽ നിന്ന് കഞ്ചാവും വിദേശമദ്യവും കേരളത്തിലേക്ക് എത്തുന്നത് വാഴക്കുല ലോറിയിൽ
തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി, വാഴക്കുല കയറ്റിവരുന്ന ലോറികളിൽ വൻതോതിൽ കഞ്ചാവും വിദേശമദ്യവും കേരളത്തിലേക്ക് കടത്തുന്നു. ഇന്നലെ (ജൂൺ 7)ന് വാഴക്കുലയുമായി കുമളിയിലെത്തിയ ലോറി പരിശോധിക്കുന്നതിനിടെ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഒരാൾ അറസ്റ്...
- more -വില വര്‍ദ്ധനവ് സര്‍ക്കാരിന് തിരിച്ചടിയായി; കര്‍ണാടകയില്‍ മദ്യവില്‍പ്പന 60 ശതമാനത്തോളം കുറഞ്ഞു
കര്‍ണാടക സര്‍ക്കാര്‍ മദ്യത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മദ്യവില്‍പ്പന 60 ശതമാനത്തോളം കുറഞ്ഞു. അതേസമയം, ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വില്‍പ്പനശാലകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതിന്‍റെ ആദ്യ മൂന്നു ദിവസങ്ങളി...
- more -മദ്യാസക്തിയുളളവർക്ക് വീട്ടില്‍ മദ്യം എത്തിക്കുന്ന നടപടി; കേരളത്തിനും മേഘാലയയ്ക്കും താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍
അമിതമായ രീതിയില്‍ മദ്യാസക്തി ഉള്ളവര്‍ക്ക് മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ കേന്ദ്രം. ഇത്തരമൊരു തീരുമാനം ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്ത...
- more -Sorry, there was a YouTube error.