സ്പാർട്ട പ്രൈഡ് അഥവാ ലോകം കണ്ട ഏറ്റവും ശക്തരായ സിംഹക്കൂട്ടം

ദക്ഷിണാഫ്രിക്കയിലെ കുഗർ നാഷണല്‍ പാർക്കിൽ 1995 ൽ നടന്ന ഒരു സംഭവം. ഒരു ദിവസം രാവിലെ സിംഹങ്ങളുടെ അത്യുജ്ജലമായ ഗർജനം കേട്ടിട്ടാണു അവിടുത്തെ റെയ്‌ഞ്ചേഴ്‌സ് ഉണർന്നത്. ആ റെയ്‌ഞ്ചേഴ്‌സ് കുഗർ നാഷണൽ പാർക്കിലെ മാള മാള എന്ന് പറയുന്ന ഒരു പ്രത്യേക വന മേഖലയ...

- more -