‘മെസി കേരളത്തിൽ എത്തും’; മലപ്പുറത്ത് ലയണൽ മെസി ഫുട്ബോൾ കളിക്കും, അർജന്റീനയുടെ താരനിര കേരളത്തിൽ അടുത്ത വർഷം

അർജന്റീന ടീമിൻ്റെ സൗഹൃദ മത്സരത്തിൽ ലയണൽ മെസി പങ്കെടുക്കുമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ. അടുത്ത വർഷം മെസി കേരളത്തിൽ എത്തുമെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്തെ സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരം നടത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു. ഫുട്ബോൾ ...

- more -