ലയണൽ മെസി പി.എസ്.ജി വിടുന്നു; സൗദി ക്ലബുമായി കരാര്‍ ഒപ്പിട്ടെന്ന് റിപ്പോർട്ട്, വരുന്ന സീസണിൽ മെസി സൗദി ക്ലബ്ബില്‍

അർജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസ താരം ലയണൽ മെസി സൗദി അറേബ്യൻ ക്ലബുമായി കരാറൊപ്പിട്ടെന്ന് റിപ്പോർട്ട്. അല്‍- ഹിലാല്‍ എന്ന ക്ലബ്ബുമായാണ് മെസി കരാര്‍ ഒപ്പിട്ടതെന്നാണ് വിവരം. വാർത്താ മാധ്യമമായ എ.എഫ്.സിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സൗദി സന്ദർശനത്ത...

- more -