അവസാന സിംഹവും വിടവാങ്ങി; നെയ്യാർ ലയൺ സഫാരി പാർക്കിൽ ഇനി സിംഹങ്ങളില്ല

നെയ്യാർ ലയൺ സഫാരി പാർക്കിൽ ഇനി സിംഹങ്ങളില്ല. പാർക്കിലെ അവസാനത്തെ സിംഹവും വിടവാങ്ങി. ബിന്ദുവെന്ന പെൺസിംഹമാണ് ബുധനാഴ്ച രാവിലെ ചത്തത്. 1984 ൽ നാല് സിംഹങ്ങളുമായായിരുന്നു നെയ്യാറിലെ ലയൺ സഫാരി പാർക്കിന്‍റെ തുടക്കം. ബിന്ദു യാത്രയാകുന്നതോടെ 36 വർഷ...

- more -

The Latest