ഒറ്റനോട്ടത്തിൽ ഒരു സിംഹം; എന്നാല്‍ ഇത് കോടികൾ വിലയുള്ള നായയുടെ കഥ

ഇതാ, ഒരു നായയുടെ വില കേട്ടാൽ ആരുമൊന്ന് ഞെട്ടും. പന്ത്രണ്ടുകോടി രൂപ. വിശ്വസിക്കാൻ പ്രായാസമാണ് അല്ലേ. എന്നാൽ വിശ്വസിച്ചേ തീരൂ. സംഭവം സത്യമാണ്. ചൈനയിൽ നിന്നുള്ള ഒരു ധനികനാണ് ടിബറ്റൻ മാസ്റ്റിഫ് ഇനത്തിൽപ്പെട്ട ഈ നായയെ മോഹവിലയ്ക്ക് സ്വന്തമാക്കിയത്....

- more -