‘ടോര്‍ച്ചടിക്കുന്ന പരിപാടി, കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം’; പരിഹാസവുമായി ലിജോ ജോസ്

കൊറോണ ഭീഷണിയുടെ ഇരുട്ട് മാറ്റാന്‍ ജനങ്ങള്‍ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. പുര കത്തുമ്പോള്‍ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്...

- more -