സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൻ്റെ ഗുണമേന്മയറിയാൻ; മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും മിന്നൽ പരിശോധന, സ്‌കൂളുകൾക്ക് കർശന നിർദേശം

തിരുവനന്തപുരം / കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പരിശോധന ആരംഭിച്ചു. കോഴിക്കോട്ടെ സ്‌കൂളുകളില്‍ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പരിശോധന നടത്തി. സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഭക്...

- more -