ലൈഫ് ഭവന പദ്ധതി; പട്ടികജാതി- വർഗ വകുപ്പുകൾക്ക് വീട് നിർമ്മിക്കാൻ 440 കോടി രൂപ, പട്ടികജാതി കുടുംബത്തിലെ പ്രശ്നങ്ങൾ സൂക്ഷ്‌മ തലത്തിൽ പരിശോധിച്ച് കണ്ടെത്തുമെന്ന് മന്ത്രി

പട്ടികജാതിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാമൂഹിക വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. ലൈഫ് മിഷന് കീഴിൽ പട്ടിക ജാതിക്കാർക്കുള്ള വീടുകളുടെ നിർമ്മാണം മൂന്ന് വർഷത്തിനുള്ളിൽ സർക്കാർ പൂർത്തിയാക്കും. 2021-22 സാമ്പത്തിക വർഷത്തിൽ 418 ...

- more -