Trending News
വിദ്യാനഗർ ശിശു സൗഹൃദ പോലീസും പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും ചേർന്ന് എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
മധൂർ പഞ്ചയത്ത് ഭരണസമിതിക്കെതിരെ യു.ഡി.ഫ് നടത്തുന്ന ഏകദിന ഉപവാസ സമരം സെപറ്റംബർ 9 ന്
ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
ലൈഫ് മിഷന് ഭവന പദ്ധതി; 20,073 വീടുകളുടെ താക്കോല്‍ കൈമാറി, പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത് 3,42,156 വീടുകൾ നൽകി
തിരുവനന്തപുരം: ലൈഫ് മിഷന് ഭവന പദ്ധതിയിലൂടെ പണികഴിപ്പിച്ച വീടുകള്‍ നാടിനു സമര്‍പ്പിച്ചു. സര്‍ക്കാരിൻ്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ 20,073 വീടുകളുടെ താക്കോല്‍ കൈമാറ്റമാണ് നടത്തിയത്. ലൈഫ് ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത...
- more -പാവങ്ങള്‍ക്ക് വീട് ലഭിക്കുമ്പോള്‍ എല്ലാവരും സന്തോഷിക്കുകയാണ് വേണ്ടത്: മുഖ്യമന്ത്രി
സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകള്‍ ഇനി അര്‍ഹതപ്പെട്ട 174 കുടുംബങ്ങള്‍ക്ക് സ്വന്തം. വീടുകളുടെ താക്കോല്‍ ദാനം കണ്ണൂര്‍ കടമ്പൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. കൊല്ലം, ഇടുക്കി, കോ...
- more -തോമസ് ഐസക്കിൻ്റെ വ്യക്തി വിവരങ്ങൾ എന്തിനെന്ന് ഇ.ഡിയോട് ഹൈക്കോടതി; സ്വകാര്യതയെ മാനിക്കണമെന്നും കോടതി, ചോദ്യം ചെയ്താൽ ഒരാൾ പ്രതി ആകണമെന്നില്ലല്ലോ എന്നും ഐസക്കിനോട് കോടതി
കൊച്ചി: കിഫ്ബി ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക് ചോദ്യം ചെയ്യലിനായി മുൻ ധനമന്ത്രി തോമസ് ഐസക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ബുധനാഴ്ചവരെ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി ഇ.ഡിയ്ക്ക് നിർദേശം നൽകി. ...
- more -Sorry, there was a YouTube error.