തോമസ് ഐസക്കിൻ്റെ വ്യക്തി വിവരങ്ങൾ എന്തിനെന്ന് ഇ.ഡിയോട് ഹൈക്കോടതി; സ്വകാര്യതയെ മാനിക്കണമെന്നും കോടതി, ചോദ്യം ചെയ്‌താൽ ഒരാൾ പ്രതി ആകണമെന്നില്ലല്ലോ എന്നും ഐസക്കിനോട് കോടതി

കൊച്ചി: കിഫ്ബി ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക് ചോദ്യം ചെയ്യലിനായി മുൻ ധനമന്ത്രി തോമസ് ഐസക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ബുധനാഴ്‌ചവരെ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി ഇ.ഡിയ്ക്ക് നിർദേശം നൽകി. ...

- more -
പുതുവത്സരത്തില്‍ കാസർകോട് ജില്ലയിൽ 10000 വീടുകള്‍ പൂര്‍ത്തീകരിച്ച് ലൈഫ് മിഷന്‍

എല്ലാവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി കാ ജില്ലയില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 10000 കുടുംബങ്ങളുടെ പാര്‍പ്പിട സ്വപ്നങ്ങള്‍. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി ...

- more -
റോഡരികിലെ ഷെഡിൽ നിന്ന് കോൺക്രീറ്റ് വീട്ടിലേക്ക്; സുബൈദയ്ക്കും അബ്ദുൽ സലീമിനും സ്വപ്ന സാക്ഷാത്ക്കാരം

കാസര്‍കോട്‌: റോഡരികിലുള്ള പഴയ കടമുറിയിൽ കഴിഞ്ഞ സുബൈദയ്ക്കും അബ്ദുൽ സലീമിനും ലൈഫ് പദ്ധതിയിൽ കിടപ്പാടമായി. എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥിനികളായ രണ്ട് പെൺകുട്ടികളുമായി പാതയോരത്ത് കഴിഞ്ഞിരുന്ന കുടുംബത്തിന്‍റെ സ്വപ്നം പൂവണിഞ്ഞപ്പോൾ സന്തോഷത്തിൽ...

- more -
സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമ്മപരിപാടി: ജില്ലയിൽ ലൈഫ് പദ്ധതിയിൽ 458 കുടുംബങ്ങൾക്ക് കൂടി സ്വപ്ന ഭവനം ഒരുങ്ങി

കാസര്‍കോട്: വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും വീടെന്ന സ്വപ്നം ഏറ്റെടുത്ത ലൈഫ് പദ്ധതിയിൽ സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ജില്ലയിൽ 38 ഗ്രാമപഞ്ചായത്തുകളിലായി 404 വീടുകളും പി.എം.എ.വൈ നഗരവിഭാഗത്തിൽ 54 വീടുകളും പൂർത്ത...

- more -
ലൈഫ് മിഷന്‍ വീടുകള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ; സംസ്ഥാനത്ത് ഭവനരഹിതരുണ്ടാകരുത് എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി തോമസ് ഐസക്

സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ ഭവന പദ്ധതിയായ ലൈഫിന്‍റെ വിവിധ ഘട്ടങ്ങളിലും പി.എം.എ.വൈ (നഗരം/ഗ്രാമം)-ലൈഫ് പദ്ധതിയിലും വിവിധ വകുപ്പുകള്‍ മുഖേന നിര്‍മ്മിച്ച 2,50,547 വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. ഒരു വീടിന് മൂന്ന് വര്‍ഷത്തേക്ക് പ...

- more -
ലൈഫ് മിഷന്‍: കാസര്‍കോട് ജില്ലയില്‍ 8605 വീടുകള്‍ പൂര്‍ത്തിയാക്കി; നീലേശ്വരം നഗരസഭയില്‍ ലൈഫില്‍ ഒരുങ്ങിയത് 405 വീടുകള്‍

കാസര്‍കോട്: സര്‍ക്കാറിന്‍റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനില്‍ വിവിധ വിഭാഗങ്ങളിലായി കാസര്‍കോട് ജില്ലയില്‍ ഇതുവരെ പൂര്‍ത്തിയാക്കിയത് 8605 വീടുകള്‍. തല ചായ്ക്കാന്‍ ഒരു വീട് എന്ന വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും ചിരകാല സ്വപ്‌നം ഏറ്റെടുത്ത പ...

- more -
ലൈഫ് മിഷൻ ഒരിക്കലും പിരിച്ചുവിടില്ല; രാജ്യത്ത് പതിനായിരക്കണക്കിന് പട്ടിണിപ്പാവങ്ങളുണ്ട്; നിലപാട് മാറ്റി മുല്ലപ്പള്ളി

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പദ്ധതി പിരിച്ചുവിടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ലൈഫ് മിഷനിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു. അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടുമെന്...

- more -
ലൈഫ് മിഷൻ: കാസർകോട് ജില്ലയിൽ പൂർത്തിയാക്കിയത് 8605 വീടുകൾ; സാധ്യമായത് വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും വീടെന്ന സ്വപ്‌നം

ലൈഫ് മിഷനിൽ വിവിധ വിഭാഗങ്ങളിലായി കാസർകോട് ജില്ലയിൽ ഇതുവരെ പൂർത്തിയാക്കിയത് 8605 വീടുകൾ. വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും വീടെന്ന സ്വപ്‌നം ഏറ്റെടുത്ത പദ്ധതിയുടെ ജില്ലയിലെ ഇതുവരെയുള്ള പൂർത്തീകരണ ശതമാനം 87.02. യോഗ്യരായ 10377 ഗുണഭോക്താക്...

- more -
ലൈഫ് മിഷനില്‍ ഇ.ഡിയുടെ ഇടപെടല്‍ പരിശോധിക്കാന്‍ നിയമസഭാസമിതി എത്തുന്നു

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ ഇടപെടല്‍ നിയമസഭാസമിതി പരിശോധിക്കും. ലൈഫ് മിഷന്‍ പദ്ധതി ഫയലുകള്‍ ആവശ്യപ്പെട്ട കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സി.പി.എം എം.എല്‍.എ ജെയിംസ് മാത്യു സ്പീക്കര്‍ക്ക്...

- more -
സംസ്ഥാനത്തെ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണിക്കും കമ്മീഷന്‍ കിട്ടി; വെളിപ്പെടുത്തി സ്വപ്ന സുരേഷ്‌

ലൈഫ് മിഷന്‍ പദ്ധതിക്ക് മുന്‍പും പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണിക്ക് കമ്മീഷന്‍ കിട്ടിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി. 2018ലെ പ്രളയത്തിന് തൊട്ടുപിന്നാലെയാണ് യു.എ.ഇ കോണ്‍സുലേറ്റ് കേരളത്തിലേക്ക് സഹായം എത്ത...

- more -