പതിമൂന്ന് വയസുള്ള വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ബോവിക്കാനം സ്വദേശിക്ക് പിഴയും ജീവപര്യന്തം കഠിനതടവും; മറ്റ് രണ്ട് കുട്ടികളെ ഉപദ്രവിച്ചെന്ന കേസില്‍ നാലുവര്‍ഷം തടവും വിധിച്ചു

കാസര്‍കോട്: പതിമൂന്നുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മുളിയാര്‍ ബോവിക്കാനം സ്വദേശിക്ക് കോടതി ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. ബോവിക്കാനം മൂലടുക്കത്തെ ഷംസുദ്ദീ(39)നാണ് കോഴിക്കോട് പോക്സോ ...

- more -

The Latest