കണ്ണൂരിൽ മയക്കുമരുന്നു വേട്ട; പയ്യാമ്പലം ബീച്ചിലെ ലൈഫ് ഗാർഡിനെ മയക്കുമരുന്നുമായി ടൗൺ പോലീസ് പിടികൂടി

കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് പിടികൂടി. പയ്യാമ്പലം ബീച്ചിലെ ലൈഫ് ഗാർഡിനെയാണ് മയക്കുമരുന്നു മായി കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. ഇയാൾപയ്യാമ്പലം ബീച്ച് കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു. കണ്ണൂർ തയ്യിൽ സ്വദേശി വെളുത്ത കു...

- more -

The Latest