ഓണാഘോഷത്തിന് മുന്നോടിയായി മദ്യക്കടത്ത്; കാറില്‍ കടത്തിയ 72 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍

ഹൊസങ്കടി / കാസർകോട്: ഓണാഘോഷത്തിന് മുന്നോടിയായി കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് മദ്യമൊഴുകുന്നു. കാറില്‍ കടത്തുകയായിരുന്ന 72 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവും 24,500 രൂപയുമായി അജാനൂര്‍ സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ...

- more -