മദ്യക്കടത്തിന് എതിരെ കർശന നടപടി; ഓട്ടോയില്‍ കടത്തിയ 172.8 ലിറ്റര്‍ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെണ്ട് ആണ്ട് ആന്റി നാര്‍ക്കോട്ടിക് സെല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ അഷ്‌റഫും സംഘവും എക്‌സൈസ് സൈബര്‍ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 172.8 ലിറ്റര്‍ കര്‍ണാടക...

- more -