ഐസ്‌ക്രീമില്‍ പലതരത്തിലുള്ള മദ്യം കലര്‍ത്തി വില്പന: പാര്‍ലറിന് പൂട്ടിട്ട് ലൈസന്‍സ് റദ്ദാക്കി ആരോഗ്യവകുപ്പ്

ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്പന നടത്തിയ കോയമ്പത്തൂരിലെ ഐസ്‌ക്രീം പാര്‍ലര്‍ പൂട്ടിച്ചു. പാപനായ്ക്കര്‍ പാളയത്ത് പ്രവര്‍ത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടിച്ചത്. പരിശോധനയില്‍ പലതരത്തിലുള്ള മദ്യവും മദ്യം...

- more -