ചിട്ടി നിക്ഷേപ പേരിൽ അഞ്ച് കോടി രൂപാ തട്ടിയെടുത്ത് കുടുംബസമേതം മുങ്ങി; എല്‍.ഐ.സി ഏജന്റ് 14 വര്‍ഷത്തിന് ശേഷം പിടിയില്‍

ചിട്ടി നിക്ഷേപം സ്വീകരിച്ചും സ്വന്തം വീടും സ്ഥലവും വില്പനക്കായി പരസ്യം നല്‍കിയും മറ്റും കബളിപ്പിച്ച് അഞ്ച് കോടി രൂപാ തട്ടിയെടുത്ത് കുടുംബസമേതം മുങ്ങിയ എല്‍.ഐ.സി ഏജന്റ് 14 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ നിന്ന് പിടിയില്‍. പെട്ടി മോഹനന്‍ എന്നറിയപ്...

- more -