ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

കാസറഗോഡ്: ഗ്രന്ഥശാലാ സംഘത്തിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിലെ സെക്രട്ടറി മാർക്കും ലൈബ്രേറിയൻ മാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 15000 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുക. സംസ്ഥാനത്തെ 10000 ലൈബ്രറികളാണ...

- more -