ട്രാഫിക് നിയമം ലംഘിച്ചതിൻ്റെ പേരില്‍ പെറ്റി കിട്ടിയോ? പണം അടയ്ക്കാന്‍ വരട്ടെ; അതില്‍ ഒരു റിസ്‌ക്‌ ഉണ്ട്

ഏറ്റവും കൂടുതല്‍ പെരുകുന്ന സംഭവങ്ങളില്‍ ഒന്നാണ് ഓണ്‍ലൈൻ തട്ടിപ്പുകള്‍. ദിവസവും പുതിയ പുതിയ പേരിലാണ് ഓണ്‍ലൈൻ ലോകത്ത് തട്ടിപ്പുകള്‍ നടക്കുന്നത്. വളരെ സൂക്ഷിച്ച്‌ വേണം ഡിജിറ്റല്‍ ലോകത്തിലെ ഓരോ ചുവടും. ഇല്ലാത്ത പക്ഷം പലപ്പോഴും പറ്റിക്കപ്പെടാം. ...

- more -