സമൂഹം കുറ്റപ്പെടുത്തുമെന്ന് ഭയം; മങ്കിപോക്സ് ടെസ്റ്റ് നടത്താന്‍ സ്വവര്‍ഗ അനുരാഗികള്‍ മടിക്കുന്നു

മുംബൈ: മങ്കിപോക്സ് വൈറസ് വാഹകരെന്ന് മുദ്രകുത്തി പഴിക്കുന്നത് കാരണം പുരുഷ -സ്ത്രീ സ്വവര്‍ഗ അനുരാഗികള്‍ പരിശോധന നടത്താന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്.പങ്കാളികള്‍ വൈറസ് വാഹകരായിരുന്നിട്ടും മുംബൈയില്‍ രണ്ട് പുരുഷന്മാര്‍ ടെ...

- more -