ഗവര്‍ണർക്ക് വിമർശനം; പ്രീതി വ്യക്തിപരമല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നത്: ഹൈക്കോടതി

ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതി. ചീത്ത വിളിച്ചാല്‍ പ്രീതി നഷ്ടപ്പെടില്ലെന്ന് ചാന്‍സലറോട് ഹൈക്കോടതി. വ്യക്തിപമായ പ്രീതിയല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സെനറ്റംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ...

- more -