കുഷ്ഠ രോഗം കണ്ടെത്താന്‍ അശ്വമേധം ക്യാമ്പയിന്‍; കുമ്പള സി.എച്ച്. സി യില്‍ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

കാസർകോട്: കുഷ്ഠരോഗ നിര്‍മ്മാര്‍ജനത്തിൻ്റെ ഭാഗമായി സമൂഹത്തില്‍ ഒളിഞ്ഞിരിക്കുന്ന കുഷ്ഠ രോഗികളെ കണ്ടെത്തുന്നതിനായി ജനുവരി 18 മുതല്‍ 31 വരെ നടക്കുന്ന അശ്വമേധം ക്യാമ്പയിനില്‍ പങ്കെടുക്കുന്ന വളണ്ടിയര്‍മാര്‍ക്ക് കുമ്പള സി.എച്ച്.സിയില്‍ പരിശീലനം നല്‍...

- more -