കൊറോണ വൈറസിനെ തടയാൻ ആരോഗ്യ വകുപ്പ് ശ്രമം നടത്തുമ്പോൾ മറുവശത്ത് കള്ള് ഷാപ്പ് ലേലവും സംഘർഷവും

കൊവിഡ്- 19 പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സർക്കാർ കർശനമായി നടപ്പിലാക്കുമ്പോൾ തന്നെ കള്ള് ഷാപ്പ് ലേലം ചെയ്ത നടപടി എക്‌സൈസ് വകുപ്പിനെതിരെ പ്രതിഷേധമുണ്ടാക്കി. ലേല നടപടികൾ നടത്തുന്ന ഹാളിലേക്ക് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ ഇടിച്ചുകയ...

- more -

The Latest