അരയിലും കാലിലും കയ്യിലും ആഭരണങ്ങൾ, അര്‍ദ്ധ നഗ്നയായി അവൾ; ഭ്രമയുഗത്തിലെ സ്ത്രീ കഥാപാത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ബ്ലാക്ക് ആൻഡ‍് വൈറ്റ് തീമിലാണ് ഹൊറര്‍ ത്രില്ലറായ ഭ്രമയുഗത്തിൻ്റെ ഓരോ പോസ്റ്ററും അണിയറ പ്രവര്‍ത്തര്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. പുതുവത്സര ദിനത്തിലായിരുന്നു അത്യുഗ്രൻ ഗെറ്റപ്പിലുള്ള മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചത്...

- more -