Trending News
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; നിയമസഭ കയ്യാങ്കളിക്കേസ് പിൻവലിക്കാനാവില്ലെന്ന് ഹൈക്കോടതി
2015ലെ നിയമസഭ കയ്യാങ്കളികേസ് പിൻവലിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. സർക്കാർ നല്‍കിയ ഹർജിയാണ് തള്ളിയത്. മന്ത്രിമാരായ ഇ.പി ജയരാജനും, കെ.ടി ജലീലും നാല് എം.എൽ.എമാരും വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി.ജെ അരുണിന്‍റെ ബഞ്ചാണ് ഹർജി ...
- more -പിണറായി സര്‍ക്കാരിന് വിജയം; പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം വോട്ടിനിട്ട് സഭ തള്ളി; വോട്ടെടുപ്പില്‍ നിന്നും കേരള കോൺഗ്രസ് ജോസ് വിഭാഗം വിട്ടുനിന്നു
ഇടതുപക്ഷ പിണറായി സർക്കാരിനെതിരായ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം വോട്ടിനിട്ട് നിയമസഭ തള്ളി. 40 നിയമസഭാംഗങ്ങൾ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോൾ എതിർത്തത് 87 എം.എൽ.എമാരാണ്. അവിശ്വാസ പ്രമേയം തള്ളിയ ശേഷം നിയമസഭാ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞ...
- more -അവിശ്വാസ പ്രമേയം: കോവിഡ് കാലമാണ് മുഖ്യമന്ത്രിയുടെ സംസാരിക്കാനുള്ള സമയം നിയന്ത്രിക്കണം എന്ന് ചെന്നിത്തല; ഇപ്പോഴാണോ ഓർമ വന്നതെന്ന് സ്പീക്കർ
അവിശ്വാസ പ്രമേയത്തിലുള്ള ചർച്ചയ്‌ക്കൊടുവിൽ യു.ഡി.എഫ് നിൽക്കക്കള്ളി ഇല്ലാത്ത അവസ്ഥയിലായി. കോവിഡ് പ്രതിസന്ധിക്കിടയിലും ഭരണപക്ഷത്തിനെതിരെ മാധ്യമ സഹായത്തോടെ പ്രതിപക്ഷം ഉയർത്തി കൊണ്ടുവന്ന എല്ലാ ആരോപണങ്ങളും തകർന്നു വീഴുന്ന കാഴ്ചയാണ് ഇന്ന് നിയമസഭ കണ...
- more -സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതിഷേധം അവസാനിപ്പിക്കാതെ പ്രതിപക്ഷം; നിയമസഭയിൽ സർക്കാരിനെ കാത്തിരിക്കുന്നത് അവിശ്വാസ പ്രമേയമെന്ന് സൂചന
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിരോധം തീര്‍ക്കാനാണ് യു. ഡി. എഫ് ശ്രമം. ഇതില്‍ സര്‍ക്കാരിനെതിരെയും എൽ.ഡി.എഫിനെതിരേയും അവിശ്വാസ പ്രമേയത്തിനൊരുങ്ങുകയാണ് യു.ഡി.എഫ...
- more -വിശ്വാസ വോട്ടെടുപ്പ്; മധ്യപ്രദേശില്‍ രണ്ട് എം.എല്‍.എമാര്‍ക്ക് കൊവിഡ് ലക്ഷണമെന്ന് കോണ്‍ഗ്രസ്; ഇതാണ് കൊറോണ സ്വാധീനിക്കുന്ന ദേശീയ രാഷ്ട്രീയം
മധ്യപ്രദേശില്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ എം.എല്‍.എമാര്‍ക്ക് കൊവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ്. രണ്ടു എം.എല്‍.എമാര്‍ക്ക് കൊവിഡ് ബാധയുണ്ടെന്ന് സംശയമുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ ...
- more -കൊറോണ പോലുള്ള ദുരന്തത്തിലും പ്രതിപക്ഷം കൂവി തോൽപ്പിക്കുന്നതാരെ?; തിരിച്ചറിവില്ലാത്ത നേതാക്കൾ നടത്തുന്ന പ്രതികരണങ്ങൾ എന്തിന് വേണ്ടിയാണ്?
കേരളത്തിന്‍റെ പ്രതിപക്ഷത്തിനും യു.ഡി.എഫ് നേതാക്കൾക്കും എന്താണ് സംഭവിക്കുന്നത്. ഒരു ദുരന്തത്തെ മറികടക്കാനുള്ള അക്ഷീണ പ്രയത്നത്തെ ഇത്ര ലാഘവത്തോടെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അവർ തുടരുകയാണ്. കോൺഗ്രസ് നേതാവും എം. പിയുമായ കെ. മുരളിധരന്‍റെ പ്രസ...
- more -Sorry, there was a YouTube error.