ലെഗ്ഗിൻസ് ധരിച്ചു സ്‌കൂളിൽ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറി; പരാതിയുമായി അധ്യാപിക

ലെഗ്ഗിൻസ് ധരിച്ചു വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറി എന്ന പരാതിയുമായി അധ്യാപിക. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്എം സ്കൂളിലെ അധ്യാപിക സരിത രവീന്ദ്രനാഥ് ഡി.ഇ.ഒയെ സമീപിച്ചു.വകുപ്പിനോട് മറുപടി പറയാമെന്നായിരുന്നു പ്രധാനാധ്യാപിക റംലത്തിന്‍റെ പ്ര...

- more -