വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം; സ്‌കൂൾ ബസുകൾ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ നിയമ നടപടികൾ വരും, പരമാവധി വേഗത 50 കിലോമീറ്റർ മാത്രം, കൂടുതൽ അറിയാം

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്ത് ജൂൺ മൂന്നിന് സ്‌കൂളുകൾ തുറക്കുകയാണ്. കേരളത്തിലെ ഭൂരിഭാഗം സ്‌കൂളുകളും വിദ്യാർഥികളുടെ യാത്രകൾ സുഗമമാക്കാനായി ബസുകൾ സ്വന്തമാക്കിയിട്ടുണ്ട്. രാവിലെ വിദ്യാർഥികളെ വീട്ടുപടിക്കൽ നിന്ന് കയറ്റി സ്‌കൂളുകളിലേക...

- more -