സൗജന്യ നിയമ സഹായം; ലീഗ‍ല്‍ എയിഡ് ക്ലിനിക്ക് ഉല്‍ഘാടനം ചെയ്തു

തൃക്കരിപ്പൂര്‍ (കാസറഗോഡ്): ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സൗജന്യ നിയമ സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തി‍ല്‍ ലീഗ‍ല്‍ എയിഡ് ക്ലിനിക്ക് പുനരാരംഭിച്ചു. ക്ലിനിക്കിന്‍റെ ഉല്‍ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ ന...

- more -