വഖഫ് അസാധുവാക്കല്‍ ബില്ലിന് അവതരണാനുമതി നല്‍കരുത്; ഇടത് എം.പിമാര്‍ നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി ഹര്‍നാഥ് സിംഗ് യാദവ് വെള്ളിയാഴ്‌ച രാജ്യസഭയില്‍ വഖഫ് നിയമം അസാധുവാക്കല്‍ സ്വകാര്യ ബില്ലിന് അവതരണാനുമതി നല്‍കരുത് എന്നാവശ്യപ്പെട്ട് ഇടത് എം.പിമാര്‍ നോട്ടീസ് നല്‍കി. സി.പി.ഐ(എം) എം.പിമാരായ എളമരം കരീം, ഡോ. വി.ശിവദാസൻ...

- more -

The Latest