‘അപ്പുറത്ത് ആരാണ് മത്സരിക്കുന്നത് എന്ന് നോക്കുന്നില്ല’; കോട്ടയത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ

കോട്ടയത്ത് തോമസ് ചാഴിക്കാടൻ ഇടതുമുന്നണി സ്ഥാനാർത്ഥി. കോട്ടയം സീറ്റിൽ സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടിനെ പ്രഖ്യാപിച്ചു. ജോസ്.കെ മാണിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ചർച്ചകളിൽ ഉയർന്ന് വന്നത് ഒരേ ഒരു പേര് മാത്രമായിരുന്നു എന്ന് ജോസ്.കെ മാണി...

- more -

The Latest