സിഗരറ്റ് വലിക്കുന്ന കാളിദേവിയുടെ പോസ്റ്റർ ; ലീന മണിമേഖലയ്ക്ക് ഡൽഹി കോടതിയുടെ സമന്‍സ്

സിഗരറ്റ് വലിക്കുന്ന കാളീ ദേവിയുടെ പോസ്റ്റര്‍ പങ്കുവെച്ച കേസില്‍ സംവിധായിക ലീന മണിമേഖലയ്ക്ക് സമന്‍സ്. ഡല്‍ഹി കോടതിയാണ് ലീനയ്ക്കും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും നോട്ടീസയച്ചത്. ക്രിമിനല്‍ ഗൂഢാലോചന. മതവികാരം മനഃപ്പൂര്‍വ്വം വ്രണപ്പെടുത്തല്‍,...

- more -