സ്‌മാർട് 65 ഇഞ്ച് ടെലിവിഷന്‍ അവതരിപ്പിച്ച്‌ ഡൈവ; കരുത്തുറ്റ ടി.വിയുടെ വില 56,999 രൂപ

ഡൈവയുടെ പുതിയ 65 ഇഞ്ച് സ്മാര്‍ട് ടെലിവിഷന്‍ അവതരിപ്പിച്ചു. ഡൈവ D65U1WOS സ്മാര്‍ട് ടി.വിയുടെ ഇന്ത്യയിലെ വില 56,999 രൂപയാണ്. ഒരൊറ്റ ബ്ലാക്ക് കളര്‍ ഓപ്ഷനിലാണ് ഇത് വരുന്നത്. ഉപഭോക്താക്കള്‍ക്ക് മൂന്ന്, ആറ് മാസം നോ കോസ്റ്റ് ഇ.എം.ഐ ഓപ്ഷനുകളിലും പുതി...

- more -

The Latest