കാഞ്ഞങ്ങാട് സൗത്ത് തളാപ്പൻ വലിയ വീട് തറവാട് കുടുംബസംഗമവും ആദരിക്കൽ ചടങ്ങും നടന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് തളാപ്പൻ വലിയ വീട് തറവാട് കുടുംബസംഗമവും ആദരിക്കൽ ചടങ്ങും പ്രഭാഷണവും നാടൻ പാട്ട് അവതരണവും നടന്നു. തറവാട് തന്ത്രി ബ്രഹ്മശ്രീ പത്മനാഭ പട്ടേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡണ്ട് ഇടപ്പണി പത്മനാഭൻ അധ്യക്ഷത വഹിച...

- more -