ജീവിക്കാൻ നിവൃത്തിയില്ല, വീടിന് മുമ്പിൽ ‘വൃക്കയും കരളും വിൽക്കാനുണ്ട്’ എന്ന് ബോർഡ് വെച്ച് ദമ്പതികൾ

വീടിന് മുന്നിൽ ‘വൃക്കയും കരളും വിൽക്കാനുണ്ടെ’ന്ന് ബോർഡ് വെച്ച് ദമ്പതികൾ. തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് വാടകവീടിന് മുന്നിൽ ഇത്തരം ബോർഡ് വെച്ചത്. ബോർഡിൻ്റെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി. അമ്മയുടെ പേര...

- more -

The Latest