Trending News
അവധിയെടുത്തു ഭാര്യയെ കാണാൻ വിദേശത്തേക്ക് പോയി; മടങ്ങിയെത്താതിരുന്ന പോലീസുകാരനെ പിരിച്ചുവിട്ടു
നിശ്ചിതമായ അവധി കാലയളവിന് ശേഷവും സർവീസിൽ തിരികെ കയറാതിരുന്ന പോലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി കരിങ്കുന്നം സ്റ്റേഷനിലെ സി.പി.ഒ ജിമ്മി ജോസിനെതിരെയാണ് നടപടി. വിദേശത്തായിരുന്ന ഭാര്യയുടെ അടുത്ത് പോകാനായി 107 ദിവസത്തെ ശമ്പളരഹിത അവധിയാണ് ജിമ്മി എട...
- more -കോവിഡ് കേസുകൾ വർദ്ധിക്കുന്നു; ചൈനയിലെ സ്ഥിതി ഗുരുതരം; അവധി റദ്ദാക്കണമെന്ന് ജീവനക്കാരോട് ആശുപത്രി അധികൃതര്‍
ചൈനയില്‍ സ്ഥിതി അതീവ ഗുരുതരം. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഷാങ്സി, ഹെബെയ്, ഹുനാന്‍, ജിയാങ്സു എന്നിവയുള്‍പ്പെടെ ചൈനീസ് പ്രവിശ്യകളിലെ ആശുപത്രികള്‍ പുതുവത്സര അവധികളില്ലാതെ പ്രവര്‍ത്തിക്കുകയാണ്. ജീവനക്കാരോട് അവധികള്‍ റദ്ദാക്ക...
- more -ശമ്പളം ലഭിക്കുന്നില്ല; കുടുംബം പുലർത്തണം; കൂലിപ്പണിക്ക് പോകാൻ ലീവ് വേണമെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ
കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി യൂണിയനിൽപ്പെട്ട 35 ജീവനക്കാർ കൂലിപ്പണിക്ക് പോകുന്നതിന് ഇന്ന് മുതൽ അനിശ്ചിതകാല അവധി ആവശ്യപ്പെട്ടു എ.ടി.ഒയ്ക്ക് കത്തുനൽകി. നിത്യച്ചെലവ് പോലും വഹിക്കാനാകാതെ മുന്നോട്ടുപോകാ...
- more -അതിശക്തമായ മഴ; കാസർകോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു
സംസ്ഥാന വ്യാപകമായി അതിശക്തമായ മഴ തുടരുന്നതിനാൽ കാലാവസ്ഥ വകുപ്പ് കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ((15) തിങ്കൾ ) ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധി പ്രഖ...
- more -തദ്ദേശ തെരഞ്ഞെടുപ്പ്; ഓരോ ജില്ലകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കി ഉത്തരവിറക്കി; സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കണം
സംസ്ഥാനത്ത് മൂന്ന് ഘട്ടമായി തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കി ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ എട്ടാം തീയതിയാണ് അവധി. കോട്ടയം, എറണാകുളം, തൃശൂര്...
- more -Sorry, there was a YouTube error.