കുട്ടികളിലെ പഠന വൈകല്യം; വലിയ ടെൻഷൻ അനുഭവിക്കുന്ന മാതാപിതാക്കള്‍, ഈ കാര്യങ്ങള്‍ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം

കുട്ടി പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല എന്നത് മാതാപിതാക്കളില്‍ വലിയ ഉത്കണ്ഠ ഉണ്ടാകുന്ന കാര്യമാണ്. മക്കളെപ്പറ്റി ആധിയില്ലാത്ത മാതാപിതാക്കള്‍ കുറവായിരിക്കും. അവരുടെ ഭാവി ജീവിതം മികച്ചതാക്കാൻ വേണ്ടതെല്ലാം ചെയ്യാൻ മാതാപിതാക്കള്‍ ഒരുക്കമാണ്. എത്രയെല...

- more -