ഇടത് തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോക്ക് എതിരെ പ്രതിഷേധം; തളങ്കരയിൽ മുസ്ലിം ലീഗ് പ്രകടനം നടത്തി

കാസർകോട്: തളങ്കരയുടെ ഉള്ളടക്കം വർഗീയമാണെന്ന രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ. കാസർകോട്ടെ ഇടത് മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി പുറത്തിറക്കിയ പ്രചാരണ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് തളങ്കര മേഖല കമ്മിറ്റിയാണ് തളങ്കരയിൽ പ്രതിഷേധ പ്രകടനം...

- more -