ഹരിത നേതാക്കളെ തിരിച്ചെടുത്ത് ലീഗ്; സംസ്ഥാന ദേശീയ നേതൃത്വത്തിലേക്ക് സ്ഥാനകയറ്റം, യൂത്ത് ലീഗ് നേതൃ സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിത

കോഴിക്കോട്: എംഎസ്എഫ് വിദ്യാർഥിനി വിഭാഗമായിരുന്ന 'ഹരിത' യുടെ നേതാക്കൾക്ക്‌ എതിരായ സംഘടനാ നടപടി മരവിപ്പിച്ച് പുതിയ പദവികൾ നൽകാൻ തീരുമാനം. ഫാത്തിമ തഹ്‌ലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി നോമിനേറ്റ് ചെയ്‌തു. യൂത്ത് ലീഗ് നേതൃസ്ഥാനത്തേക്ക് ആദ്...

- more -

The Latest