മുസ്ലിംലീഗിനെ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചി, യു.ഡി.എഫ് മത തീവ്രവാദികളുടെ കയ്യിൽ, ഷോൺ ജോർജിൻ്റെ എക്‌സാലോജിക് ആരോപണം ശുദ്ധ അസംബന്ധം: എ.കെ ബാലൻ

തിരുവനന്തപുരം: മുസ്ലിംലീഗിനെ കടന്നാക്രമിച്ച് സി.പി.ഐ.എം നേതാവ് എ.കെ ബാലൻ. മുസ്ലിംലീഗിനെ എസ്.ഡി. പി.ഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചിയെന്നായിരുന്നു എ.കെ ബാലൻ്റെ ഗുരുതര ആരോപണം. യു.ഡി.എഫ് മത തീവ്രവാദികളുടെ കയ്യിലാണ്. ആർ.എസ്.എസുമായും യു.ഡി.എഫ് ചങ്ങ...

- more -

The Latest