താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നം; ബി.ജെ.പിയെയും കക്ഷി ചേർത്ത് മുസ്‌ലിം ലീഗ് സുപ്രീംകോടതിയില്‍

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയും മതചിഹ്നമാണെന്ന് മുസ്‌ലിം ലീഗ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നം ആണെന്നാണ് ലീഗ് ഉന്നയിക്കുന്ന വാദം. മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക...

- more -
സി.പി.എം ഒരു മതത്തെയും വിശ്വാസത്തെയും എതിർക്കുന്നില്ല; ലീ​ഗിലെ ആയിരക്കണക്കിന് അണികൾ ഇടതുപക്ഷത്തോടൊപ്പം ചേരും: എം.വി ഗോവിന്ദൻ മാസ്റ്റർ

സി.പി.എം ഒരു മതത്തെയും വിശ്വാസത്തെയും എതിർക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. സമസ്ത ഉൾപ്പടെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗം സംഘടനകളോടും അടുക്കാനാണ് സി.പി.എം ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം ലീ​ഗിലെ ഒരു വിഭാ​ഗത്തിന് ഇക്...

- more -
ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റി; കുപ്പായം മാറുന്നത് പോലെ മുന്നണി മാറിയ ചരിത്രം ലീഗിനില്ല; പി.കെ കുഞ്ഞാലിക്കുട്ടി

ലീഗിനെ പ്രശംസിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. കുപ്പായം മാറുന്നത് പോലെ മുന്നണി മാറിയ ചരിത്രം മുസ്‌ലിം ലീഗിനില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് യു.ഡി.എഫിൻ്റെ അവിഭാജ്യ ഘടകമാണ്. പ്രശംസകള്‍ ...

- more -
കേരള രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കാന്‍ ശശി തരൂര്‍; പുതിയ നീക്കങ്ങൾ ഇങ്ങിനെ

എ.ഐ.സി.സി അവഗണന തുടരുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കാന്‍ ശശി തരൂര്‍ എം.പി നീക്കം തുടങ്ങിയെന്ന് അഭ്യൂഹം. ലീഗിൻ്റെ കൂടി ആശിര്‍വാദത്തോടെയാണ് തരൂരിൻ്റെ നീക്കം. മലബാര്‍ പര്യടനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കേരളം തൻ്റെ നാടല്ലേയെന്നാ...

- more -
ലീഗ് മുസ്‌ലിം ജനവിഭാഗത്തിന് വേണ്ടി സംസാരിക്കുമ്പോൾ അത് വർഗ്ഗീയമാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇ.ടി മുഹമ്മദ് ബഷീർ

ലീഗ് മുസ്‌ലിം ജനവിഭാഗത്തിന് വേണ്ടി സംസാരിക്കുമ്പോൾ അത് വർഗ്ഗീയമാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ. സമുദായങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി...

- more -
ലീഗിലെ ഹരിത വിവാദത്തിന് അവസാനമാകുന്നു; ഖേദം പ്രകടിപ്പിച്ച്‌ എം.എസ്‌.എഫ് സംസ്ഥാന പ്രസിഡന്റ്

ഹരിത വിവാദത്തിൽ സമൂഹമാധ്യമത്തിലൂടെ ഖേദം പ്രകടിപ്പിച്ച്‌ എം.എസ്‌.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. ഒരു വനിതാ പ്രവർത്തകയുൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്ത യോഗത്തിലെ സംസാരത്തിൽ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല.യോഗത്തിൽ പങ്കെടുത്ത സഹപ്ര...

- more -
നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്; മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ രാജ്യത്തിന് വേണ്ടി പോരാടിയവർ: സാദിഖ് അലി ശിഹാബ് തങ്ങള്‍

മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ രാജ്യത്തിന് വേണ്ടി പോരാടിയവരാണെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. അവരോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്. ചരിത്രത്തെ വക്രീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും സാദിഖലി ശി...

- more -
കെഎം ഷാജിക്കും ലീഗിലെ ഒരു വിഭാഗം നേതാക്കൾക്കും ഇസ്‌ലാം എന്നത് വിശ്വാസമല്ല; എല്ലാ മാഫിയാ പ്രവർത്തനങ്ങൾക്കുമുള്ള മറ മാത്രമാണ്: എ.എ റഹീം

കെ.എം ഷാജിയെയും മുസ്​ലിം ലീഗിനെയും വിമർശിച്ച് ഡി.വൈ.എഫ്ഐ നേതാവ് എ.എ റഹീം. ഷാജിയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തിയതിനെയും മുസ്‌ലിം ലീഗിനെയുമാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ റഹീം വിമർശിച്ചിരിക്കുന്നത് . ഏതു അഴിമതി നടത്തിയാലും ഇസ്​ലാമിനെ പരിചയാക...

- more -
മൻസൂർ വധക്കേസ് ഇനി ക്രൈംബ്രാഞ്ചിന്‍റെ പുതിയ സംഘം അന്വേഷിക്കും; അന്വേഷണ ചുമതല സ്പർജൻകുമാർ ഐ.പി.എസിന്

കണ്ണൂര്‍ ജില്ലയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സംഘം അന്വേഷിക്കും. സ്പർജൻകുമാർ ഐ.പി.എസിനായിരിക്കും അന്വേഷണ ചുമതല. അന്വേഷണ സംഘത്തിനെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ജില്ലാ ക്രൈം...

- more -
ഇതിലും വലുത് പ്രതീക്ഷിച്ചിരുന്നു; ബിനീഷ് കോടിയേരിയെ ജയിലില്‍ കയറ്റിയതിന്‍റെ പക തീര്‍ക്കാനാണ് തനിക്കെതിരേ കേസെടുത്തതെന്ന് പി.കെ ഫിറോസ്

സി.പി എമ്മിന്‍റെ കണ്ണിലെ കരടാണ് യൂത്ത് ലീഗ്. സി.പി.എമ്മിന് തന്നോട് പകയാണെന്നും ബിനീഷ് കോടിയേരിയെ ജയിലില്‍ കയറ്റിയതിന്‍റെ പക തീര്‍ക്കാനാണ് തനിക്കെതിരേ കുന്ദമംഗലം പോലീസ് കേസെടുത്തതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ...

- more -