ലീഡറുടെ മകൾ പത്മജക്ക് പിന്നാലെ വിശ്വസ്‌തനും; മഹേശ്വരന്‍ നായര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോർപറേഷനിലെ മുൻ പ്രതിപക്ഷ നേതാവുമായിരുന്ന മഹേശ്വരൻ നായർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. പത്മജ വേണുഗോപാലിന് പിന്നാലെയാണ് ലീഡറുടെ വിശ്വസ്‌തനായിരുന്ന മഹേശ്വരൻ നായരും ബി.ജെ.പിയി...

- more -