പലയിടത്തും നേതാക്കളുടെ ഇഷ്ടക്കാരെ തെരഞ്ഞെടുപ്പ് ചുമതലക്കാരാക്കി; കോൺഗ്രസിൽ അഴിച്ചുപണി വേണമെന്ന് കെ. സുധാകരൻ

കോൺഗ്രസിൽ അഴിച്ചുപണി വേണമെന്ന് കെ. സുധാകരൻ എം.പി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ചവരുത്തിയവരെ കണ്ടെത്തി നേതൃസ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് കെ സുധാകരൻ പറഞ്ഞു. ഇതിനായി കെ.പി.സി.സി പ്രത്യേക സമിതിയെ നിയോഗിക്കണം. പലയിടത്തും നേതാക്കളുട...

- more -

The Latest