വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ നേതാവ് അറസ്റ്റിൽ;ഓണാഘോഷ പരിപാടിക്കിടെയാണ് ലൈംഗിക അതിക്രമം

കാസർകോട്: പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ പാർട്ടി നേതാവ് അറസ്റ്റിൽ. സ്‌കൂൾ പി.ടി.എ പ്രസിഡന്‍റ് പിലിക്കോട് സ്വദേശി ടി.ടി ബാലചന്ദ്രനാണ് അറസ്റ്റിലായത്. സിപിഎം ഏച്ചിക്കൊവ്വല്‍ ബ്രാ‍ഞ്ച് സെക്രട്ടറിയാണ് അറസ്റ്റിലായ ബാലചന്ദ്രൻ. സ്‌കൂളിൽ...

- more -

The Latest