മട്ടന്നൂർ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; വികസന തുടർച്ചയിൽ വീണ്ടും എൽ.ഡി.എഫിന് തന്നെ വിജയം, ബി.ജെ.പിക്ക് ടൗൺ വാർഡ് 12 വോട്ടിന് നഷ്‌ടമായി

മട്ടന്നൂരിൻ്റെ വികസന തുടർച്ചയ്ക്കൊപ്പം ജനങ്ങൾ വീണ്ടും അടിയുറച്ചു നിന്നു. നഗരസഭ തെരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി വീണ്ടും അധികാരത്തിൽ. എൽഡിഎഫ് സർക്കാരിൻ്റെ വികസന മുന്നേറ്റങ്ങൾ തൊട്ടറിഞ്ഞവരാണ് ഇവിടുത്തെ ജനങ്ങൾ. സംസ്ഥാനത്...

- more -