വോട്ടർപട്ടിക അഴിമതി അന്വേഷിക്കണം; മധൂർ പഞ്ചായത്ത് ഭരണ സമിതിക്ക് എതിരെ ധർണ്ണസമരം നടത്തുമെന്ന് എൽ.ഡി.എഫ്

മധൂർ / കാസർകോട്: പഞ്ചായത്തിൽ വോട്ടർപട്ടിക അച്ചടിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി കൂട്ടുകൂടി ബി.ജെപി ഭരണ സമിതി നടത്തിയ അഴിമതി സമഗ്രമായി അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് മധൂർ പഞ്ചായത്ത് പാർലിമെണ്ടറി കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ച...

- more -

The Latest