മധൂര്‍ പഞ്ചായത്തിന് മുന്നില്‍ എല്‍.ഡി.എഫ്. ധര്‍ണാ സമരം; വോട്ടർ പട്ടിക പുതുക്കാൻ പകർപ്പ് എടുക്കേണ്ട പ്രവർത്തിയിൽ ആണ് വെട്ടിപ്പ് നടത്തിയതെന്ന് സമരക്കാർ

മധൂര്‍ / കാസർകോട്: വോട്ടേഴ്‌സ് പട്ടികയുമായി ബന്ധപ്പെട്ട് മധൂര്‍ പഞ്ചായത്ത് ഭരണസമിതി അഴിമതി കാട്ടിയതായും കുറ്റക്കാരെ രക്ഷപ്പെടുത്താനാണ് ബി.ജെ.പി ശ്രമം നടത്തുന്നതെന്നും ആരോപിച്ച് എല്‍.ഡി.എഫ്. മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധർണാ ...

- more -