Trending News
മുളിയാർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച്; യു.ഡി. എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു
ബോവിക്കാനം (കാസറഗോഡ്): ജന വികാരം മാനിക്കാത്ത സി.പി.എമ്മിനെ ജനം പടിയടച്ചു പിണ്ഡം വയ്ക്കുമെന്ന് യു.ഡി. എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. മുളിയാർ ഗ്രാമ പഞ്ചായ ത്തിൻ്റെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ യു.ഡി.എഫ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ന...
- more -പണത്തോടുള്ള ആർത്തിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി; രൂക്ഷ വിമർശനം
തിരുവനന്തപുരം: സഖാക്കൾക്ക് പണത്തോട് ആർത്തിയാണെന്നരൂക്ഷ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. എങ്ങനെ സാമ്പത്തിക നേട്ടമുണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നത്. അങ്ങനെവരുന്നവരാണ് പാർട്ടിയെ വെ...
- more -എൻ.ഡി.എ കൺവെൻഷനിൽ ക്ഷണമില്ല; വിളിക്കാത്ത പരിപാടിക്ക് പോയി ശീലമില്ലെന്ന് പി.സി ജോർജ്; ബി.ജെ.പിയിൽ എത്തിയിട്ടും രക്ഷയില്ലാതെ പി.സി; വിനയാകുന്നത് ബി.ഡി.ജെ.എസുമായുള്ള ഭിന്നത.?
പാലാ: കോട്ടയത്ത് എൻ.ഡി.എ കൺവെൻഷൻ നടക്കാനിരിക്കെ ബി.ജെ.പി നേതാവ് പി.സി ജോർജിന് ക്ഷണമില്ല. കൺവെൻഷന് തന്നെ വിളിച്ചിട്ടില്ലെന്ന് പി.സി ജോർജ് റിപ്പോർട്ടറിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. വിളിക്കാത്ത പരിപാടിക്ക് പോയി ശീലമില്ലെന്നും അതിനാൽ കൺവെൻഷനിൽ...
- more -രാജ്യത്ത് ഫാസിസ്റ്റ് ഏകപക്ഷീയ ഭരണം അവസാനിച്ചില്ലെങ്കിൽ മതേതരത്വവും ജനാധിപത്യവും ഒന്നിച്ച് മരിക്കുo; ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിന് നമ്മുടെ വോട്ട് പ്രധാനം
കാനത്തൂർ: രാജ്യത്ത് ഫാസിസ്റ്റ് ഏകപക്ഷീയ ഭരണം അവസാനിച്ചില്ലെങ്കിൽ മതേതരത്വവും ജനാധിപത്യവും ഒന്നിച്ച് മരിക്കുമെന്ന് ഐക്യ ജനാധിപത്യ മുന്നണി ഉദുമ നിയോജക മണ്ഡലം ജനറൽ കൺവീനർ കെ.ബി.മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെട്ടു. കാനത്തൂരിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ്...
- more -തുടർഭരണം ലഭിച്ചത് മുതൽ ബി.ജെ.പിയും കോൺഗ്രസിലെ ചിലരും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു: മന്ത്രി പി.എ മുഹമ്മദ് റിയാസ്
കേരളത്തിൽ എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചത് മുതൽ ബി.ജെ.പിയും കോൺഗ്രസിലെ ചിലരും ചേർന്ന് അതിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും ചേർന്ന് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് സർക്കാരിന...
- more -കേരളത്തിൽ രഹസ്യ സഖ്യത്തിലായിരുന്ന ഇടത്-വലത് മുന്നണികൾ ഇപ്പോൾ ഒന്നായി: കെ. സുരേന്ദ്രൻ
രാഹുൽഗാന്ധിയെ മുന്നിൽ നിർത്തി കള്ളൻമാരുടെ ഘോഷയാത്രയാണ് ഇപ്പോൾ നടക്കുന്നതെന്ന് എൻ.ഡി.എ സംസ്ഥാന ചെയർമാനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ. കേരളത്തിൽ രഹസ്യ സഖ്യത്തിലായിരുന്ന ഇടത്-വലത് മുന്നണികൾ ഇപ്പോൾ ഒന്നായിരിക്കുകയാണെന്നും സുരേന്...
- more -ഗവര്‍ണര്‍ക്കെതിരായ സമരം നനഞ്ഞ പടക്കമാകും; തെരുവില്‍ നേരിടാനാണെങ്കില്‍ തിരിച്ചും പ്രതീക്ഷിക്കാം; ഗവർണർക്ക് പിന്തുണയുമായി കെ. സുരേന്ദ്രന്‍
ഇടതുമുന്നണിയുടെ ഗവര്‍ണര്‍ക്കെതിരായ സമരം നനഞ്ഞ പടക്കമാവുമെന്നുറപ്പാണെന്നും സാങ്കേതിക സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നാണം കെട്ടതിൻ്റെ ക്ഷീണം തീര്‍ക്കാനാണ് ഇടതുപക്ഷം ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യുന്നതെന്നും ബി.ജെ.പി...
- more -കെ.ടി ജലീൽ മതനിരപേക്ഷ മനസ്സുകളെ എല്‍.ഡി.എഫില്‍ നിന്ന് അകറ്റി; വിമർശനവുമായി സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനം
മുന്‍ മന്ത്രി കെ.ടി ജലീലിനും നിലമ്പൂർ എം.എല്‍.എ പി.വി അന്‍വറിനും സി.പി.ഐ മലപ്പുറം ജില്ല സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം.ജില്ല സെക്രട്ടറി പി.കെ കൃഷ്ണദാസ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇരുവരെയും പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള വിമര്‍ശനം....
- more -എല്ലാ വെല്ലുവിളികളെയും നേരിട്ട് തന്നെ സര്‍ക്കാര്‍ മുന്നോട്ട് പോകും; പ്രതിപക്ഷം തീക്കളി നിർത്തിയില്ലെങ്കില്‍ ജനം പാഠം പഠിപ്പിക്കും; കോടിയേരി ബാലകൃഷ്ണൻ
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസിൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി രാജിവെക്കുകയാണ് അവരുടെ ആവശ്യമെന്നും കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. ...
- more -എല്‍.ഡി.എഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല; ജാഗ്രതയോടെ മുന്നോട്ടുപോകണമെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം: കോടിയേരി ബാലകൃഷ്ണൻ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല. ഇക്കാര്യം പരിശോധിച്ച് തുടര്‍നടപടികളുമായി മുന്നോട്ടുപോ...
- more -Sorry, there was a YouTube error.