ഗാന്ധിജയന്തി; ആശുപത്രിയിൽ രോഗികൾക്ക് ഉച്ചഭക്ഷണം നൽകി, നാടെങ്ങും സേവന വാരാഘോഷം

കാസർകോട്: സമൂഹനൻമ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തി ദിനത്തിൽ നെല്ലിക്കുന്ന് അൻവാറുൽ ഉലും എ.യു.പി സ്‌കൂൾ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കാസർകോട് താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്‌തു. ഉച്ചഭക്ഷണ വിതരണം നഗരസഭ ചെയർമ...

- more -